ഭാഗവത മഹാസത്രം
ഓം നമോ ഭഗവതേ വാസുദേവായ!
മുരിയമംഗലം ശ്രീ നരസിംഹസ്വാമി ശ്രീ ധർമ്മശാസ്താ ക്ഷേത്രം
രണ്ടാമത് ശ്രീമദ് ഭാഗവത മഹാസത്രം
രണ്ടാമത് ശ്രീമദ് ഭാഗവത മഹാസത്രം
2024 ഡിസംബർ 29 മുതൽ 2025 ജനുവരി 7 വരെ
(1200 ധനു 14 മുതൽ 23 വരെ)
(1200 ധനു 14 മുതൽ 23 വരെ)

യജ്ഞാചാര്യൻ:
ബ്രഹ്മശ്രീ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി
സഹാചാര്യർ:
ശ്രീ വെള്ളിനേഴി ഹരികൃഷ്ണൻ
ശ്രീ റാന്നി ഹരിശങ്കർ
ബ്രഹ്മശ്രീ വടശ്ശേരി കൃഷ്ണദാസ് നമ്പൂതിരി
ബ്രഹ്മശ്രീ കാലടി ശങ്കരനാരായണൻ നമ്പൂതിരി
ശ്രീമതി ശാന്ത ഹരിഹരൻ
29 ഡിസംബർ 2024
1200 ധനു 14
ഉത്ഘാടന സഭ
2024 ഡിസംബർ 29 വൈകീട്ട് 5.00 മണിക്ക്
വൈകീട്ട് 6.30 ന് ഭദ്രദീപം തെളിയിക്കൽ
തുടർന്ന് ഭാഗവത മാഹാത്മ്യം (പാരായണം, പ്രഭാഷണം) –
യജ്ഞാചാര്യൻ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി.
തുടർന്ന് ഭാഗവത മാഹാത്മ്യം (പാരായണം, പ്രഭാഷണം) –
യജ്ഞാചാര്യൻ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി.
ഒന്നാം ദിവസം
30 ഡിസംബർ 2024, തിങ്കൾ (1200 ധനു 15)
പാരായണ ഭാഗങ്ങൾ:
സൂത ശൗനകഃ സംവാദം, വ്യാസ – നാരദ സംവാദം, കുന്തി സ്തുതി, ഭീഷ്മ സ്തുതി, പരീക്ഷിത് കഥ, ശുക – പരീക്ഷിത് സംവാദം, വിദൂര – മൈത്രേയ സംവാദം.
പ്രധാന പ്രഭാഷണങ്ങൾ (സമയം, വിഷയം, ആചാര്യൻ എന്ന ക്രമത്തിൽ)
9.30 am- 10.30 am – ഭാഗവതാരംഭം – വെള്ളിനേഴി ഹരികൃഷ്ണൻ
11.00 am – 12.30 pm – പരീക്ഷിത്തിന്റെ പൈതൃകം – കാലടി ശങ്കരനാരായണൻ നമ്പൂതിരി
3.00 pm – 4.15 pm – ഭാഗവത ഗംഗാ അവതരണം – യജ്ഞാചാര്യൻ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി
4.30 pm – 6.30 pm – ഋഷീകേശിൽ വിദുരനും മൈത്രേയ മഹർഷിയും – യജ്ഞാചാര്യൻ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി
6.45 pm – 8.00 pm – യജ്ഞവരാഹമൂർത്തി – അഡ്വക്കേറ്റ് ടി ആർ രാമനാഥൻ
നാരായണീയ പാരായണം
1.00 pm – 2.00 pm – മുരിയമംഗലം നാരായണീയ സമിതി. പാരായണ ഭാഗം – വരാഹാവതാരം.
രണ്ടാം ദിവസം
31 ഡിസംബർ 2024, ചൊവ്വ (1200 ധനു 16)
പാരായണ ഭാഗങ്ങൾ:
കപിലാവതാരം, ധ്രുവചരിതം, രുദ്രഗീതം, പുരഞ്ജനോപാഖ്യാനം, ഋഷഭാവതാരം.
പ്രധാന പ്രഭാഷണങ്ങൾ (സമയം, വിഷയം, ആചാര്യൻ എന്ന ക്രമത്തിൽ)
9.30 am – 11.00 am – കപിലാവതാരം, കപിലോപദേശം – കാനപ്രം ഈശ്വരൻ നമ്പൂതിരി
11.00 am – 12.30 pm – ദക്ഷയാഗം, ധ്രുവചരിതം – സ്വാമി അശേഷാനന്ദ
3.00 pm – 4.15 pm – പൃഥു ചരിതം – യജ്ഞാചാര്യൻ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി
3.00 pm – 4.15 pm – പൃഥു ചരിതം – യജ്ഞാചാര്യൻ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി
5.30 pm – 6.30 pm – പുരഞ്ജനോപാഖ്യാനം – കാനപ്രം ഈശ്വരൻ നമ്പൂതിരി
6.45 pm – 8.00 pm – ഭരതചരിതം, ഭദ്രകാളി ആവിർഭാവം – കുറുവല്ലൂർ ഹരി നമ്പൂതിരി
6.45 pm – 8.00 pm – ഭരതചരിതം, ഭദ്രകാളി ആവിർഭാവം – കുറുവല്ലൂർ ഹരി നമ്പൂതിരി
നാരായണീയ പാരായണം
1.00 pm – 2.00 pm -സപ്തഗിരി സത്സംഘം, തിരുവാങ്കുളം. പാരായണ ഭാഗം – നരസിംഹാവതാരം.
മൂന്നാം ദിവസം
1 ജനുവരി 2025, ബുധൻ (1200 ധനു 17)
പാരായണ ഭാഗങ്ങൾ:
ഭരതോപദേശം, ഭൂഗോളധിവർണ്ണന, അജാമിളമോക്ഷം, വൃത്രാസുര വധം, ചിത്രകേതൂപാഖ്യാനം, മരുത്തുക്കളുടെ ഉൽപ്പത്തി.
പ്രധാന പ്രഭാഷണങ്ങൾ (സമയം, വിഷയം, ആചാര്യൻ എന്ന ക്രമത്തിൽ)
9.00 am – 10.30 am – ഭരത രഹൂഗണ സംവാദം – വെള്ളിനേഴി ഹരികൃഷ്ണൻ
11.00 am – 12.30 pm – ഭൂഗോള വർണ്ണനം, അജാമിളോപാഖ്യാനം – സജീവൻ മംഗലത്ത്
3.00 pm – 4.15 pm – വൃത്രാസുര ചരിതം – കാലടി ശങ്കരനാരായണൻ നമ്പൂതിരി
5.30 pm – 6.30 pm – പോഷണലീല – വെള്ളിനേഴി ഹരികൃഷ്ണൻ
6.45 pm – 8.00 pm – നരസിംഹാവതാരം – യജ്ഞാചാര്യൻ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി

1.00 pm – 2.00 pm -രാധാമാധവം നാരായണീയ സംഘം, പൂത്തൃക്ക. പാരായണ ഭാഗം – ശ്രീകൃഷ്ണാവതാരം.
നാലാം ദിവസം
2 ജനുവരി 2025, വ്യാഴം (1200 ധനു 18)
പാരായണ ഭാഗങ്ങൾ:
ഗജേന്ദ്രമോക്ഷം, കൂർമ്മാവതാരം, വാമനാവതാരം.
പ്രധാന പ്രഭാഷണങ്ങൾ (സമയം, വിഷയം, ആചാര്യൻ എന്ന ക്രമത്തിൽ)
9.30 am – 10.30 am – വർണ്ണാശ്രമധർമ്മം – യജ്ഞാചാര്യൻ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി
11.00 am – 12.30 pm – ഗജേന്ദ്രമോക്ഷം, പാലാഴി മഥനം – പെരുമ്പിള്ളി നാരായണദാസ്
3.00 pm – 4.15 pm – അംബരീഷചരിതം – യജ്ഞാചാര്യൻ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി
4.30 pm – 6.30 pm – ശ്രീ രാമാവതാരം, പരശുരാമാവതാരം – യജ്ഞാചാര്യൻ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി
6.45 pm – 8.00 pm – ശ്രീകൃഷ്ണാവതാരം – വെള്ളിനേഴി ഹരികൃഷ്ണൻ

1.00 pm – 2.00 pm – മണ്ണൂക്കാവ് നാരായണീയ സമിതി, തെങ്ങോട്. പാരായണ ഭാഗം – അഘാസുരവധവും വനഭോജനവും.
അഞ്ചാം ദിവസം
3 ജനുവരി 2025, വെള്ളി (1200 ധനു 19)
പാരായണ ഭാഗങ്ങൾ:
പൂതനാമോക്ഷം, ബാലലീല, വനഭോജനം, ബ്രഹ്മമോഹനം, കാളിയമർദ്ദനം, വേണുഗാനം, കാർത്ത്യായനിപൂജ, ഗോവിന്ദാഭിഷേകം.
പ്രധാന പ്രഭാഷണങ്ങൾ (സമയം, വിഷയം, ആചാര്യൻ എന്ന ക്രമത്തിൽ)
9.30 am – 10.30 am – ബാലലീല – യജ്ഞാചാര്യൻ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി
11.00 am – 12.30 pm – ബ്രഹ്മമോഹനം – വെണ്മണി കൃഷ്ണൻ നമ്പൂതിരി
3.00 pm – 4.15 pm – ഋതുവർണ്ണന, വേണുഗാനം, കാർത്ത്യായനിപൂജ – കാലടി ശങ്കരൻ നമ്പൂതിരി
6.45 pm – 8.00 pm – ഗോവിന്ദാഭിഷേകം – വെള്ളിനേഴി ഹരികൃഷ്ണൻ
നാരായണീയ പാരായണം
1.00 pm – 2.00 pm – ശ്രീ രാധേകൃഷ്ണ നാരായണീയജപമണ്ഡലി, പുറ്റുമാനൂർ. പാരായണ ഭാഗം – ഗോവിന്ദാഭിഷേകം.
ആറാം ദിവസം
4 ജനുവരി 2025, ശനി (1200 ധനു 20)
പാരായണ ഭാഗങ്ങൾ:
രാസലീല, യുഗളഗീതം, മഥുരായാത്ര, മഥുരാലീല, കംസവധം, രുഗ്മിണീ സ്വയംവരം.
പ്രധാന പ്രഭാഷണങ്ങൾ (സമയം, വിഷയം, ആചാര്യൻ എന്ന ക്രമത്തിൽ)
9.00 am – 10.30 am – രാസലീല – പുല്ലൂർമണ്ണ രാമൻ നമ്പൂതിരി
11.00 am – 12.30 pm – യുഗളഗീതം, മഥുരായാത്ര – തെക്കേടം നാഗരാജൻ നമ്പൂതിരി
3.00 pm – 4.15 pm – മഥുരാലീല, കംസവധം – പുല്ലൂർമണ്ണ രാമൻ നമ്പൂതിരി
11.00 am – 12.30 pm – യുഗളഗീതം, മഥുരായാത്ര – തെക്കേടം നാഗരാജൻ നമ്പൂതിരി
3.00 pm – 4.15 pm – മഥുരാലീല, കംസവധം – പുല്ലൂർമണ്ണ രാമൻ നമ്പൂതിരി
6.45 pm – 8.00 pm – രുഗ്മിണീ സ്വയംവരം – തത്തനപ്പിള്ളി കൃഷ്ണയ്യർ
———————————————————————–
4.30 pm – 6.30 pm – രുഗ്മിണീ സ്വയംവരഘോഷയാത്ര.
(പള്ളിപ്പാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു)
———————————————————————–
നാരായണീയ പാരായണം
1.00 pm – 2.00 pm – മഹാദേവി മാതൃസമിതി, വടയമ്പാടി. പാരായണ ഭാഗം – ഉദ്ധവദൂത്.
ഏഴാം ദിവസം
5 ജനുവരി 2025, ഞായർ (1200 ധനു 21)
പാരായണ ഭാഗങ്ങൾ:
കൃഷ്ണ വിവാഹങ്ങൾ, പ്രണയകലഹം, കുചേലവൃത്തം, സന്താനഗോപാലം, ശ്രുതിഗീത, രാജസൂയം.
പ്രധാന പ്രഭാഷണങ്ങൾ (സമയം, വിഷയം, ആചാര്യൻ എന്ന ക്രമത്തിൽ)
9.00 am – 10.30 am – കൃഷ്ണ വിവാഹങ്ങൾ, പ്രണയകലഹം – റാന്നി ഹരിശങ്കർ
11.00 am – 12.30 pm – രാജസൂയം – എളംകുന്നപ്പുഴ ദാമോദരശർമ്മ
3.00 pm – 4.15 pm – കുചേലവൃത്തം – റാന്നി ഹരിശങ്കർ
4.30 pm – 6.30 pm – സന്താനഗോപാലം – യജ്ഞാചാര്യൻ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി
6.45 pm – 8.00 pm – ശ്രുതിഗീത – സ്വാമി ഉദിത് ചൈതന്യ

1.00 pm – 2.00 pm – ശ്രീ ശാസ്താ നാരായണീയ സമിതി, കണയന്നൂർ. പാരായണ ഭാഗം – സന്താനഗോപാലം.
എട്ടാം ദിവസം
6 ജനുവരി 2025, തിങ്കൾ (1200 ധനു 22)
പാരായണ ഭാഗങ്ങൾ:
ഭാഗവത ധർമ്മം, 24 ഗുരുക്കന്മാർ, ഹംസഗീത, ഭിക്ഷുഗീത, ഐളഗീത, ഉദ്ധവന്റെ ബദരീയാത്ര.
പ്രധാന പ്രഭാഷണങ്ങൾ (സമയം, വിഷയം, ആചാര്യൻ എന്ന ക്രമത്തിൽ)
9.00 am – 10.30 am – ഭാഗവത ധർമ്മം – പുല്ലയിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി
11.00 am – 12.30 pm – 24 ഗുരുക്കന്മാർ – സ്വാമി സ്വരൂപാനന്ദ സരസ്വതി
3.00 pm – 4.15 pm – ഹംസഗീത – യജ്ഞാചാര്യൻ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി
4.30 pm – 6.30 pm – ഭിക്ഷുഗീത, ഐളഗീത, ഉദ്ധവന്റെ ബദരീയാത്ര. – പൊന്നടുക്കം മണികണ്ഠൻ നമ്പൂതിരി

—————————————————-
6.45 pm – 8.00 pm – സർവ്വൈശ്വര്യ പൂജ.
6.45 pm – 8.00 pm – സർവ്വൈശ്വര്യ പൂജ.
—————————————————-
നാരായണീയ പാരായണം
1.00 pm – 2.00 pm – എത്യേരിക്കാവ് നാരായണീയ സമിതി, തെക്കേ വാഴക്കുളം. പാരായണ ഭാഗം – വൃകാസുര കഥയും ഭൃഗു പരീക്ഷണം തുടങ്ങി കേശാദിപാദം വരെ.
ഒൻപതാം ദിവസം
7 ജനുവരി 2025, ചൊവ്വ (1200 ധനു 23)
പ്രഭാഷണം
9.00 am – 10.30 am
വിഷയം: ബ്രഹ്മോപദേശം
ആചാര്യൻ: സ്വാമി ചിദാനന്ദപുരി (അദ്വൈതാശ്രമം, കൊളത്തൂർ, കോഴിക്കോട്)
11.15 am – 12.00 pm – ഭാഗവത സംഗ്രഹം
12.00 pm – അവഭൃതസ്നാനം, ഘോഷയാത്ര